ശബരിമലയിലെ വൻ‌ കൊള്ളക്കാരെ സർക്കാർ രക്ഷിക്കുന്നു പാർലമെന്റിൽ കൊടുങ്കാറ്റായി കെ. സി വേണു​ഗോപാൽ – വീഡിയോ കാണാം

കോടിക്കണക്കിന് അയ്യപ്പഭക്തർ 41 ദിവസത്തെ കഠിന വ്രതമെടുത്ത് മലചവിട്ടി സന്നിധാനത്തെത്തുന്നത് ഭഗവാനെ ഒരു നോക്ക് കാണാനാണ്. എന്നാൽ ശ്രീകോവിലിന് മുൻപിലുള്ള ധ്വജത്തിലെയും മറ്റും സ്വർണം ചെമ്പാക്കി മാറ്റി…

ശബരിമല സ്വര്‍ണ്ണക്കൊള്ള പാര്‍ലമെന്റില്‍ ഉന്നയിച്ച് കെസി വേണുഗോപാല്‍; സംസ്ഥാന സര്‍ക്കാര്‍ എസ്ഐടിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം

ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. സംസ്ഥാന സര്‍ക്കാര്‍ എസ് ഐടിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച വേണുഗോപാല്‍ കോടതി…

ഏഷ്യ കപ്പ് കിരീടം ഇന്ത്യയ്ക്ക്

ദുബായില്‍ നടന്ന ഏഷ്യാ കപ്പ് കലാശപ്പോരില്‍ പാകിസ്ഥാനെ 5 വിക്കറ്റിന് തകർത്ത് ചാമ്പ്യന്മാർ. ഇന്ത്യയുടെ ഒന്‍പതാം ഏഷ്യാ കപ്പ് കിരീടമാണിത്. പാകിസ്താനെ 147 റണ്‍സിന് എറിഞ്ഞൊതുക്കിയ ഇന്ത്യ…

ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ

ദുബായ്: സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെ 41 റൺസിന്‌ പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ. ലീഗ് സ്റ്റേജിലും സൂപ്പർ ഫോറിലും തോൽവി അറിയാതെയാണ് ഇന്ത്യയുടെ…

ജനസാഗരമായി രമേശ് ചെന്നിത്തലയുടെ ലഹരിവിരുദ്ധ പദയാത്ര; പ്രിയങ്കയും അണിചേർന്നു…

രാഷ്ട്രീയ എതിരാളികൾ പോലും സ്തംഭിച്ചുപോയ കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ടത്. കൽപറ്റയിലെയും കണ്ണൂരിലെയും തെരുവുകൾ അക്ഷരാർത്ഥത്തിൽ ജനസാഗരമായി മാറിയപ്പോൾ, അത് രമേശ് ചെന്നിത്തല എന്ന ജനനായകന്റെ…

ഇന്ത്യയോട് വീണ്ടും തോറ്റ് പാകിസ്ഥാൻ; ഇന്ത്യക്ക് 6 വിക്കറ്റ് ജയം

ദുബായ്: ലീഗ് സ്റ്റേജിന് പിന്നാലെ സൂപ്പർ ഫോറിലും ഇന്ത്യയോട് ദയനീയമായി പരാജയപ്പെട്ട് പാകിസ്ഥാൻ. മത്സരത്തിൽ ഉടനീളം ആധിപത്യം പുലർത്തിയായിരുന്നു ഇന്ത്യയുടെ ആധികാരിക വിജയം. ടോസ് നേടിയ ഇന്ത്യ…

`രാജാവായി` മോഹൻലാൽ! ആവേശമുണർത്തി വൃഷഭ ടീസർ

ഈ വർഷം മോഹൻലാലിന്റേതായി പുറത്തുവന്ന സിനിമകൾ ഒക്കെയും സൂപ്പർ ഹിറ്റായിട്ടും, വൃഷഭയുടെ കാര്യത്തിൽ ആ ആവേശം പ്രകടമായിരുന്നോ എന്നത് ആരാധകർക്കിടയിൽ പോലും വ്യത്യസ്താഭിപ്രായമുണ്ടായിരുന്ന വിഷയമാണ്. കണ്ണപ്പയിലെ `കിരാത`…

പർദ്ദ ധരിച്ച സ്ത്രീയെ ബസിൽ കയറ്റാൻ വിസമ്മതിച്ച് കണ്ടക്ടർ; ലൈസെൻസ് സസ്‌പെൻഡ് ചെയ്തു

തമിഴ്നാട്: തമിഴ്‍നാട്ടിൽ പർദ്ദധരിച്ച മുസ്‌ലിം സ്ത്രീയെ ബസിൽ കയറ്റാൻ വിസമ്മതിച്ച ബസ് കണ്ടക്ടറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. തമിഴ്നാട് തിരിചെണ്ടൂർ ജില്ലയിലാണ് സംഭവം. ബസിൽ കയറാൻ അനുവദിക്കാത്തതിനെ…

ജേണലിസ്റ്റ് ഇന്നലെ പറഞ്ഞു, രാഹുൽ ഇന്ന് സഭയിലെത്തി… ഇളിഭ്യരായി മുഖ്യധാരാ മാധ്യമങ്ങൾ

ദി ജേണലിസ്റ്റ് ഇന്നലെ ഉറപ്പിച്ച് പറഞ്ഞു ഇന്ന് രാഹുൽ സഭയിലെത്തുമെന്ന്. അത് സംഭവിച്ചു… ഈ സമയം മറ്റ് മാധ്യമസിംഹങ്ങൾ പ്രചരിപ്പിച്ചത് രാഹുൽ വരാൻ സാധ്യതയില്ലെന്ന്. അവരുടെ ലക്ഷ്യം…

കാന്താര രണ്ടാം ഭാഗം കേരളത്തിൽ റിലീസ് ചെയ്യില്ല – ഫിയോക്ക്

ആദ്യ രണ്ടാഴ്ചത്തെ തിയേറ്റർ കളക്ഷനിൽ നിന്ന് 55% ലാഭവിഹിതം വിതരണക്കാർ ആവശ്യപ്പെടുന്നതിനാൽ, കാന്താര രണ്ടാം ഭാഗം കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് വ്യക്തമാക്കി. റിഷഭ്…