Blog

വരും മണിക്കൂറിൽ ശക്തമായ മഴയെത്തും; രണ്ടിടത്ത് ഓറഞ്ച് അലേർട്ട്, ശക്തമായ കാറ്റിന് സാധ്യത

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ…

ഫോൺ കോൾ വിനയായി, തായ്‍ലൻഡ് പ്രധാനമന്ത്രിക്ക് സ്ഥാനനഷ്ടം; പെതോങ്താൻ ഷിനവത്രയെ പുറത്താക്കി കോടതി

ബാങ്കോക്ക്: തായ്‍ലൻഡ് പ്രധാനമന്ത്രി പെതോങ്താൻ ഷിനവത്രയ്ക്ക് തിരിച്ചടി. തായ്‍ലൻഡ് ഭരണഘടനാ കോടതി ഷിനവത്രയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കി. ഷിനവത്ര ധാർമികമൂല്യങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. ഭരണഘടന…

42 പന്തിൽ സെഞ്ചുറി; ​തകർപ്പൻ പ്രകടനവുമായി സഞ്ജു സാംസൺ

തിരുവനന്തപുരം: 42 പന്തിൽ സെഞ്ച്വറി തികച്ച്, തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ. കേരള ക്രിക്കറ്റ് ലീ​ഗിൽ ഏരീസ് കൊല്ലം സെയ്ലേഴ്സിനെതിരേ സീസണിലെ അതിവേ​ഗ…

പ്രശ്‌നം പരിഹരിക്കാനാവാത്തത്! ഇറാനെ അനുസരിപ്പിക്കാനുള്ള അമേരിക്കയുടെ ശ്രമം നടക്കില്ല – ഖമേനി

ടെഹ്‌റാന്‍: അമേരിക്കയുമായുള്ള നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാത്തതാണെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. യുഎസിനെ അനുസരിക്കാനുള്ള സമ്മര്‍ദത്തിന് ഇറാന്‍ ഒരിക്കലും വഴങ്ങില്ലെന്നും നേരിട്ടുള്ള ചര്‍ച്ചയ്ക്കായി അവര്‍…

രാം ചരണിന്റെ അമ്മയായി അഭിനയിക്കാൻ മനസ്സുവന്നില്ല, പെഡ്ഡിയിലെ അവസരം നിഷേധിക്കേണ്ടിവന്നു; സ്വാസിക വിജയ്

“എനിക്ക് ഒന്നിന് പുറകെ ഒന്നായി അമ്മ വേഷങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. രാം ചരണിന്റെ അമ്മയായി അഭിനയിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് ഞാൻ ഞെട്ടിയത്. വലിയ ബഡ്ജറ്റിൽ നിർമ്മിക്കുന്ന തെലുഗു ചിത്രമായ ‘പെഡ്ഡി’ക്ക്…

ഹൈക്കോടതി നിരോധനം മറികടന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരണം; യുവതിക്കെതിരെ പരാതി

ഹൈക്കോടതിയുടെ നിരോധനം മറികടന്ന് ഗുരുവായൂർ ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ച യുവതിക്കെതിരെ ഗുരുവായൂർ ദേവസ്വം പൊലീസിൽ പരാതി നൽകി. ജാസ്മിൻ ജാഫർ എന്ന യുവതിയാണ് ക്ഷേത്രത്തിന്റെ കുളപ്പടവുകളിലും…

ധര്‍മസ്ഥല കേസിൽ വൻ ട്വിസ്റ്റ്; തനിക്ക് അനന്യയെന്ന മകളില്ല, പറഞ്ഞതെല്ലാം കള്ളമെന്ന് സുജാത ഭട്ട്

ധര്‍മസ്ഥല: കര്‍ണാടകയിലെ ധര്‍മസ്ഥലയിൽ 2003-ല്‍ കാണാതായ അനന്യ ഭട്ടിന്റെ തിരോധാനം നുണക്കഥയാണെന്ന് അനന്യ ഭട്ടിന്റെ അമ്മയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സുജാത ഭട്ട്. തനിക്ക് അങ്ങനെയൊരു മകളില്ലെന്നും ചിലരുടെ…

​ഗസയിൽ സൈനിക ഭരണം.. പലസ്തീൻ ഇനിയില്ല

​ഗസയിൽ അതിശക്തമായ സൈനിക നീക്കം ആരംഭിച്ചിരിക്കുകയാണ് ഇസ്രായേൽ. ​ഗസയെ പരിപൂർണമായി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ വൻ സൈനിക വിന്യാസമാണ് ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം കര, വ്യോമ മാർ​ഗങ്ങളിൽ…

ഐപിഎല്‍ 2025 ഉദ്ഘാടനത്തിന് വന്‍ താരനിര; തീയതി, സമയം, വേദി, തത്സമയ സ്ട്രീമിംഗ് വിവരങ്ങള്‍

ഐപിഎല്‍ ടി20 ലീഗിന്റെ 18-ാം പതിപ്പിന് (IPL 2025) മാര്‍ച്ച് 22ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കമാവും. വര്‍ണാഭമായ ഉദ്ഘാടന ചടങ്ങില്‍ ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍…

നിറഞ്ഞ ചിരിയോടെ മമ്മൂട്ടി, പുതിയ ഫോട്ടോ പങ്കുവച്ച് പേഴ്‌സണല്‍ ഫോട്ടോഗ്രാഫര്‍

മമ്മൂട്ടി, എന്നത് മലയാളത്തിന്റെ ഒരു വികാരമാണ് എന്ന് തിരിച്ചറിഞ്ഞ കുറച്ച് ദിവസങ്ങളായിരുന്നു കടന്ന് പോയത്. മമ്മൂട്ടിയ്ക്ക് ചില ആരോഗ്യ പ്രശ്‌നങ്ങളുള്ളതായ വാര്‍ത്തകള്‍ വന്നത് മുതല്‍ മലയാളികള്‍ ഒന്നടങ്കം…