കേരളത്തിന് അഭിമാനം : സർക്കാർ മേഖലയിൽ ഒരു ജനറൽ ആശുപത്രിയിൽ ആദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ

ആരോഗ്യരംഗത്ത് കേരളത്തിന്റെയും എറണാകുളം ജില്ലയുടെയും അഭിമാനം ഉയർത്തി എറണാകുളം ജനറൽ ആശുപത്രി ചരിത്രനേട്ടത്തിന് ഒരുങ്ങുന്നു. രാജ്യത്തെ സർക്കാർ മേഖലയിലെ ഒരു ജനറൽ ആശുപത്രിയിൽ ആദ്യമായി ഹൃദയം മാറ്റിവെക്കൽ…

ഡൽഹിയിലെ വായു ശ്വസിക്കുന്നത് ദിവസം 8.5 സിഗരറ്റുകൾ വലിക്കുന്നതിന് തുല്യം

വിഷപ്പുകയിൽ ശ്വാസംമുട്ടി രാജ്യ തലസ്ഥാനമായ ഡൽഹി. വായുമലിനീകരണം ജനങ്ങളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകി. ഡൽഹിയിലെ വായു ശ്വസിക്കുന്നത് ദിവസം 8.5 സിഗരറ്റുകൾ…

കോവിഡ്-19 വാക്സിനേഷനുകളും യുവാക്കളിലെ പെട്ടെന്നുള്ള മരണങ്ങളും തമ്മിൽ ബന്ധമില്ല: എയിംസ്

ന്യൂഡൽഹിയിലെ എയിംസ് നടത്തിയ ഒരു വർഷം നീണ്ടുനിന്ന പോസ്റ്റ്‌മോർട്ടം അധിഷ്ഠിത പഠനത്തിൽ, കോവിഡ്-19 വാക്സിനേഷനെ യുവാക്കൾക്കിടയിലെ പെട്ടെന്നുള്ള മരണങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ശാസ്ത്രീയ തെളിവുകളൊന്നും കണ്ടെത്തിയില്ല – ഇത്…

മരുന്നുകൾ കൊണ്ട് മാത്രം ആഗോള പൊണ്ണത്തടി പ്രശ്‌നങ്ങൾ പരിഹരിക്കാനാവില്ല: ലോകാരോഗ്യ സംഘടന

ആഗോളതലത്തിൽ പൊണ്ണത്തടി ഒരു വെല്ലുവിളിയായി വളർന്നുവരുമ്പോൾ, ഗ്ലൂക്കോൺ-ലൈക്ക് പെപ്റ്റൈഡ്-1 (GLP-1) പോലുള്ള മരുന്നുകൾ മാത്രം ലോകമെമ്പാടുമുള്ള ഒരു ബില്യണിലധികം ആളുകളെ ബാധിക്കുന്ന പ്രശ്നം പരിഹരിക്കില്ലെന്ന് ലോകാരോഗ്യ സംഘടന…

ആൻറിബയോട്ടിക്കുകൾ പ്രവർത്തിക്കുന്നില്ലെങ്കിൽ എന്ത് സംഭവിക്കും?

ആധുനിക വൈദ്യശാസ്ത്രത്തിൽ ആന്റിബയോട്ടിക്കുകൾ ഒരു അനുഗ്രഹമാണ്. ന്യുമോണിയ മുതൽ ശസ്ത്രക്രിയകൾക്കിടയിലുള്ള അണുബാധ തടയുന്നത് വരെ, അവ ആരോഗ്യ സംരക്ഷണത്തിന്റെ നട്ടെല്ലാണ്. എന്നിരുന്നാലും, അവയുടെ വിവേചനരഹിതമായ ഉപയോഗം കാരണം,…

വീണ്ടും അമീബിക്ക് മസ്തിഷ്കജ്വര മരണം; ഈ മാസം മൂന്നാമത്തെ മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര മരണം. കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയായ സ്ത്രീ ആണ് മരിച്ചത്. 48 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

ഉയർന്ന യൂറിക് ആസിഡിന്റെ അളവ് വളരെയധികം അസ്വസ്ഥതകൾ ഉണ്ടാക്കുകയും സന്ധിവാതം, വൃക്കയിലെ കല്ലുകൾ തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും. ഉയർന്ന യൂറിക് ആസിഡിന്റെ അളവ് വളരെയധികം അസ്വസ്ഥതകൾ…

സുനിത വില്യംസ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താൻ കടമ്പകൾ ഏറെ

ന്യൂയോർക്ക്: ലോകം കാത്തിരുന്ന ബഹിരാകാശ യാത്രികരുടെ തിരിച്ചുവരവ് യാഥാർഥ്യമായി. സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ എത്തി. നാസയുടെ ബഹിരാകാശ യാത്രികരായ ഇരുവരും 9 മാസമാണ് ബഹിരാകാശത്ത്…

കൊറിയക്കാരുടെ ഈ ശീലങ്ങൾ പിന്തുടർന്നോളൂ, നല്ല ആരോഗ്യത്തോടെ ഇരിക്കാം

പൊതുവെ നല്ലൊരു ജീവിതശൈലിയാണ് കൊറിയക്കാർ പിന്തുടരുന്നത്. ഭക്ഷണം മുതൽ ദൈനംദിന ജീവിതത്തിൽ ചെയ്യേണ്ടതും എപ്പോഴും അറിഞ്ഞിരിക്കേണ്ടതുമായ കൊറിയക്കാരുടെ ചില ശീലങ്ങളെക്കുറിച്ച് നോക്കാം. പലപ്പോഴും ജീവിതശൈലിയിലെ മാറ്റങ്ങളാണ് ആരോ​ഗ്യത്തെ…