എഐ ഉപയോ​ഗിച്ച് ഏറ്റവും കൂടുതൽ പ്രചാരണം നടത്തിയത് സിപിഎം: വിഡി സതീശൻ

എൻ. സുബ്രഹ്മണ്യനെതിരായ കേസിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. കേരളത്തിൽ ഏകാധിപത്യ സ്വഭാവമുള്ള ഭരണമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.…

മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണൻപോറ്റിയും ഒത്തുള്ള വ്യാജ ചിത്രം : കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യൻ പോലീസ് കസ്റ്റഡിയിൽ

മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ചിത്രം വക്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു.…

മേയർ പദവിക്ക് പണം ആവശ്യപ്പെട്ടെന്ന ലാലി ജെയിംസിന്റെ ആരോപണം; പിന്നാലെ സസ്പെൻഷൻ

തൃശൂർ കോർപ്പറേഷനിലെ മുതിർന്ന കൗൺസിലർ ലാലി ജെയിംസ് ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുകയാണ്. മേയർ പദവി ലഭിക്കണമെങ്കിൽ പാർട്ടി ഫണ്ട് നൽകണമെന്ന് ഡിസിസി…

ഐക്യം ഉറപ്പിക്കേണ്ടവർ തന്നെ വിഭജനത്തിന് വഴിയൊരുക്കുന്നു; മുന്നറിയിപ്പുമായി എം.എ. ബേബി

ഭരണഘടനാപദവിയിൽ ഇരിക്കുന്നവർ ജനങ്ങൾക്കിടയിൽ ഐക്യം ഉറപ്പാക്കുന്നതിനാണ് പ്രവർത്തിക്കേണ്ടതെന്നും, അതിന് വിരുദ്ധമായ സമീപനങ്ങൾ അതീവ അപകടകരമാണെന്നും സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. ക്രിസ്തുമസിന് പകരം വാജ്പേയിയുടെ…

വി വി രാജേഷ് കേരളത്തിലെ ആദ്യ ബിജെപി മേയർ

തിരുവനന്തപുരം കോർപ്പറേഷന്റെ മേയറായി വി.വി. രാജേഷിനെ തെരഞ്ഞെടുത്തു. ഇതോടെ കേരളത്തിൽ ബിജെപിയുടെ ആദ്യ മേയറെന്ന ചരിത്രനേട്ടമാണ് വി.വി. രാജേഷ് സ്വന്തമാക്കിയത്. കൊടുങ്ങാനൂർ വാർഡിൽ നിന്നുള്ള പ്രതിനിധിയായ രാജേഷിന്…

ബംഗ്ളാദേശിൽ പൊലീസിന് പകരമായി റാഡിക്കൽ നാഷണൽ ആംഡ് റിസർവ് രൂപീകരിക്കുന്നു; പിന്നിൽ പാകിസ്ഥാൻ

റാഡിക്കൽ നാഷണൽ ആംഡ് റിസർവ് (NAR) രൂപീകരിക്കാൻ പോകുന്ന ബംഗ്ലാദേശിലെ സംഭവവികാസങ്ങൾ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.ബംഗ്ലാദേശിലെ 8,000-ത്തിലധികം തീവ്രവാദി യുവാക്കൾ ഉൾപ്പെടുന്ന ഈ യൂണിറ്റിൽ…

ഇന്ത്യൻ സൈനികർക്ക് ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്

സൈനികർക്കും ഓഫീസർമാർക്കും ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ഇന്ത്യൻ സൈന്യം. പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം സൈനികർക്ക് ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ അനുമതിയുണ്ടെങ്കിലും, ഇത് കാണലിനും നിരീക്ഷണത്തിനുമായി…

മേയർ സ്ഥാനം നഷ്ടമായതിൽ ആർ. ശ്രീലേഖയ്ക്ക് അതൃപ്തി; ബിജെപിയിൽ ആശങ്ക

തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനം അവസാന നിമിഷം നഷ്ടമായതിൽ മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്ക് കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ട്. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് മികച്ച വിജയം നേടിയ…

ശബരിമല കൂടാതെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും ലക്ഷ്യമിട്ടു; കൂടുതൽ വിവരങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്‌ഐടി ചോദ്യം ചെയ്ത ഡി മണിയും സംഘവും കേരളത്തിൽ ലക്ഷ്യമിട്ടത് ഏകദേശം ആയിരം കോടി രൂപയുടെ ഇടപാടുകളാണെന്ന് നിർണ്ണായക മൊഴി. ശബരിമലയ്ക്ക് പുറമെ…