രാം ചരണിന്റെ അമ്മയായി അഭിനയിക്കാൻ മനസ്സുവന്നില്ല, പെഡ്ഡിയിലെ അവസരം നിഷേധിക്കേണ്ടിവന്നു; സ്വാസിക വിജയ്
“എനിക്ക് ഒന്നിന് പുറകെ ഒന്നായി അമ്മ വേഷങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. രാം ചരണിന്റെ അമ്മയായി അഭിനയിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് ഞാൻ ഞെട്ടിയത്. വലിയ ബഡ്ജറ്റിൽ നിർമ്മിക്കുന്ന തെലുഗു ചിത്രമായ ‘പെഡ്ഡി’ക്ക്…