നിര്‍മ്മാണത്തില്‍ ഗുണമേന്മയില്ല; അതിനാലാണ് പപ്പടം പൊടിയുന്നത് പോലെ റോഡുകള്‍ തകരുന്നത്: കെസി വേണുഗോപാല്‍

നിര്‍മ്മാണ പ്രവര്‍ത്തികളില്‍ ദേശീയപാത അതോറിറ്റിയുടെ കുറ്റകരമായ അനാസ്ഥ ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് കൊല്ലം ചാത്തന്നൂര്‍ മൈലക്കാട് ദേശീപാത ഇടിഞ്ഞുതാഴ്ന്ന സംഭവമെന്നും ദേശീപതാ നിര്‍മ്മാണത്തില്‍ വലിയ അഴിമതിയുണ്ടെന്നും എഐസിസി ജനറല്‍…

ഇന്ത്യയ്ക്ക് തടസമില്ലാതെ ഊര്‍ജവിതരണം ഉറപ്പാക്കാന്‍ റഷ്യ തയ്യാർ: പുടിൻ

ഇന്ത്യയ്ക്ക് തടസ്സമില്ലാതെ ഊർജവിതരണം ഉറപ്പാക്കാൻ റഷ്യ പൂർണ്ണമായി തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ വ്യക്തമാക്കി. എണ്ണ, കൽക്കരി തുടങ്ങിയ ഊർജസ്രോതസുകളുടെ വിശ്വസ്തമായ വിതരണക്കാരനാണ് റഷ്യയെന്നും വരാനിരിക്കുന്ന…

പ്രതിപക്ഷം പാർലമെൻ്റിൽ നിരുത്തരവാദപരമായി പെരുമാറുന്നു: ശശി തരൂര്‍

കോൺഗ്രസിന്റെ ഭാഗമായിരിക്കെ തന്നെ വീണ്ടും പാർട്ടിയെ വിമർശിച്ച് ശശി തരൂർ എംപി. പാർലമെന്റിൽ പ്രതിപക്ഷം നിരുത്തരവാദപരമായി പെരുമാറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിയമനിർമാണം ഏകപക്ഷീയമായി നടക്കുന്നതായും, ചര്‍ച്ചകളുടെ വഴിയായി…

എംഎല്‍എ സ്ഥാനം രാജിവെച്ച് ഒഴിഞ്ഞില്ലെങ്കിൽ രാഹുലിനെ കോൺഗ്രസ് പുറത്താക്കണം: കെ കെ രമ

രാഹുൽ മാങ്കൂട്ടത്തിനെതിരെ മറ്റൊരു യുവതിയും ഗുരുതരമായ ആരോപണങ്ങളുമായി മുന്നോട്ടുവന്ന സാഹചര്യത്തിൽ, എംഎൽഎ കെ. കെ. രമ ശക്തമായ പ്രതികരണം നടത്തി. രാഹുൽ മാങ്കൂട്ടം ഉടൻ തന്നെ എംഎൽഎ…

മുൻകൂർ ജാമ്യാപേക്ഷ നൽകി സന്ദീപ് വാര്യർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയുടെ തിരിച്ചറിയൽ വെളിപ്പെടുത്തിയെന്ന ആരോപണത്തിൽ മുൻകൂർ ജാമ്യം തേടി കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ കോടതിയെ സമീപിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയിലാണ്…

രാഹുലിനെതിരായ പീഡന പരാതി; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗിക പീഡനപരാതി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. എസിപി വി. എസ്. ദിനരാജ് അന്വേഷണ ഉദ്യോഗസ്ഥനായി രിക്കും . അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്…

തെരഞ്ഞെടുപ്പ് വരുമ്പോൾ കള്ളക്കേസുകൾ പതിവ്: അടൂർ പ്രകാശ്

യുവതി നൽകിയ ലൈംഗിക പീഡനപരാതിയിൽ രാഹുൽ മാങ്കൂട്ടിൽ എംഎൽഎയ്ക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് . തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം ‘കള്ളക്കേസുകൾ’ സാധാരണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.…

രാഹുലിനെതിരായ പീഡന പരാതി; നിയമനടപടികൾക്ക് തടസ്സമുണ്ടാകില്ല: ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് എതിരായ ലൈംഗിക പീഡന പരാതിയിൽ വടകര എംപി ഷാഫി പറമ്പിൽ പ്രതികരണം അറിയിച്ചു.കാര്യങ്ങൾ നിയമപരമായി നടക്കട്ടെയെന്നും നിയമപരമായ നടപടിക്രമങ്ങൾക്ക് തടസ്സമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.…

ഇന്ത്യയുടെ ബ്രഹ്മോസിന് ആവശ്യക്കാര്‍ ഏറുന്നു; 450 കോടി ഡോളറിന്റെ പ്രതിരോധ കരാറുകള്‍ക്ക് അന്തിമ രൂപം നല്‍കി

ഇന്ത്യയുടെ സുപർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിനുള്ള അന്തർദേശീയ ആവശ്യം വേഗത്തിൽ ഉയരുകയാണ്. മിസൈലുകളുടെ കയറ്റുമതിക്കായി ഇന്ത്യ ഏകദേശം 450 കോടി ഡോളർ (ഏകദേശം 40,000 കോടിയിലധികം രൂപ)…

ആർ ശ്രീലേഖയുടെ ‘ഐപിഎസ്’ പ്രചാരണ ബോർഡിൽ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന മുൻ ഡിജിപി ആർ. ശ്രീലേഖയുടെ പ്രചാരണ ബോർഡുകളിൽ ‘ഐപിഎസ്’ എന്ന പദം ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. പ്രചാരണ ബോർഡുകളിൽ എഴുതിയിരിക്കുന്ന…