എൻ്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐയാണ്; പ്രതികരണവുമായി ഗൗതം ഗംഭീർ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പരാജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിന്റെ പരിശീലകൻ ഗൗതം ഗംഭീർ പ്രതികരിച്ചു. തോൽവിക്ക് ഉത്തരവാദിത്വം എല്ലാവർക്കുമുണ്ടെന്നും, അതിന്റെ തുടക്കം തന്നിൽ നിന്നാണ് എന്നുമാണ് ഗംഭീറിന്റെ…

വൈറ്റ് വാഷ്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി. ഗുവാഹത്തിയിൽ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്ക് 549 റൺസിന്റെ കൂറ്റൻ ലക്ഷ്യമാണ് വെച്ചുകൊടുത്തത്. ഈ ലക്ഷ്യം…

ടി20 ലോകകകപ്പ് 2026: ബ്രാന്‍ഡ് അംബാസഡറായി രോഹിത് ശര്‍മ

2026 ടി20 ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ മുൻ ക്യാപ്റ്റനും ലോകകപ്പ് ജേതാവുമായ രോഹിത് ശർമയെ തെരഞ്ഞെടുത്തതായി ഐസിസി പ്രഖ്യാപിച്ചു. മുംബൈയിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിൽ ഐസിസി…

ഇപ്പോഴത്തെ ഇന്ത്യൻ കളിക്കാർ അവരുടെ ശാരീരിക ക്ഷമത മെച്ചപ്പെടുത്തേണ്ടതുണ്ട്: സൈന നെഹ്‌വാൾ

അന്താരാഷ്ട്ര ബാഡ്മിന്റണിന്റെ ആവശ്യകതകളെ നേരിടാനും ലോക പര്യടനത്തിൽ പതിവായി കിരീടങ്ങൾ നേടുന്നതിന് ആവശ്യമായ സ്ഥിരത കൈവരിക്കാനും ഇന്ത്യൻ കളിക്കാർ അവരുടെ ശാരീരിക ക്ഷമത മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ഒളിമ്പിക് മെഡൽ…

അജിത്തിന് ജെന്റിൽമാൻ ഡ്രൈവർ ഓഫ് ദ ഇയർ പുരസ്കാരം

നടൻ മാത്രമല്ല, പ്രൊഫഷണൽ റേസിംഗ് ഡ്രൈവറെന്ന നിലയിലും ശ്രദ്ധേയനായ തമിഴ് താരം അജിത് കുമാർ മറ്റൊരു അന്താരാഷ്ട്ര അംഗീകാരം സ്വന്തമാക്കി. ജെന്റിൽമാൻ ഡ്രൈവർ ഓഫ് ദ ഇയർ…

പ്രഥമ വനിതാ ടി20 അന്ധ ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നേടി ഇന്ത്യ

കൊളംബോയിൽ നടന്ന ഫൈനലിൽ നേപ്പാളിനെതിരെ ഏഴ് വിക്കറ്റിന്റെ ആധിപത്യ വിജയത്തോടെ ഇന്ത്യൻ വനിതാ അന്ധ ക്രിക്കറ്റ് ടീം ആദ്യമായി വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടി…

പിതാവിന് ഹൃദയാഘാതം; സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവച്ചു

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ്–ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ വിവാഹം പിതാവിന്റെ അപ്രതീക്ഷിതമായ അനാരോഗ്യം മൂലം മാറ്റിവച്ചു. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഇന്ന് നടക്കാനിരുന്ന വിവാഹം, പിതാവ് ശ്രീനിവാസ്…

വെറും ദിനം കൊണ്ട് പെർത്തിൽ ഇംഗ്ലണ്ടിൻ്റെ കണ്ണീർ വീഴ്ത്തി ഓസ്‌ട്രേലിയ

ബാസ്ബോൾ തന്ത്രത്തിന്റെ തീവ്രതകൊണ്ട് ആഷസ് കരസ്ഥമാക്കുമെന്ന ആത്മവിശ്വാസത്തോടെ ഓസ്ട്രേലിയയിലെത്തിയ ബെൻ സ്റ്റോക്‌സിന്റെ ഇംഗ്ലണ്ട് പടയ്ക്ക് സ്റ്റീവൻ സ്മിത്തിന്റെ നേതൃത്വത്തിലുള്ള കംഗാരുക്കൾ കനത്ത തിരിച്ചടി നൽകി. പെർത്തിൽ നടന്ന…

ആഷസിന്റെ ആദ്യ ദിനത്തിൽ വിക്കറ്റുകളുടെ പെരുമഴ; ഒറ്റ ദിവസം കൊണ്ട് വീണത് 19 വിക്കറ്റുകൾ

ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള അഭിമാനകരമായ ആഷസ് പരമ്പരയിലെ ആദ്യ ദിനം വലിയ ആവേശത്തിന്റെ ഒരു രംഗമായിരുന്നു. പെർത്ത് സ്റ്റേഡിയത്തിലെ ബൗൺസിംഗ് പിച്ചിൽ ഇരു ടീമുകളുടെയും ഫാസ്റ്റ് ബൗളർമാർ…

ഓസീസിനെതിരായ ഏകദിന ടീമിൽ ഇടം നൽകാത്തതിൽ പ്രതികരിച്ച് മുഹമ്മദ് ഷമി

കൊൽക്കത്ത: ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ഇന്ത്യ-ഓസീസ് ഏകദിന മത്സര പരമ്പരയിൽ നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ഫിറ്റ്നെസിൻ്റെ പേരിൽ തന്നെ ഒഴിവാക്കിയ സെലക്ടർമാരോട്…