​ഗസയിൽ സൈനിക ഭരണം.. പലസ്തീൻ ഇനിയില്ല

Whats happening in palestine now

​ഗസയിൽ അതിശക്തമായ സൈനിക നീക്കം ആരംഭിച്ചിരിക്കുകയാണ് ഇസ്രായേൽ. ​ഗസയെ പരിപൂർണമായി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ വൻ സൈനിക വിന്യാസമാണ് ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം കര, വ്യോമ മാർ​ഗങ്ങളിൽ വ്യാപകമായ ആക്രമണങ്ങളും ഇസ്രായേൽ അഴിച്ചുവിടുകയാണ്.

നോമ്പുകാലത്തെ കടുത്ത ആക്രമണങ്ങളിൽ പൊറുതിമുട്ടിയിരിക്കുകയാണ് ​പലസ്തീൻ ജനത. അതേസമയം ഹമാസിന്റെ പ്രത്യാക്രമണങ്ങളുടെ തോത് കുറഞ്ഞുവരുന്നത് ഇസ്രായേലിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡ‍ന്റ് ഡൊണാൾഡ് ട്രംപിന്റെ ​ഗസ നരകമാക്കൽ സ്വപ്നങ്ങൾക്ക് വേ​ഗത കൂടുന്നുവെന്നാണ് നിലവിലെ റിപ്പോർട്ടുകൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു