ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസ്: മലയാളി യൂട്യൂബർ മനാഫും സംഘവും ഓഫീസിൽ, ചോദ്യം ചെയ്യുന്നു

ബെം​ഗളൂരു: ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് മലയാളി യൂട്യൂബർ മനാഫിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. ബെൽത്താങ്കടിയിലെ എസ്ഐടി ഓഫീസിൽ ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് മനാഫ് എത്തിയത്.…

ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസ്; മലയാളി യൂട്യൂബർ മനാഫ് തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരായേക്കും

ബെംഗളൂരു: ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസിൽ മലയാളി യൂട്യൂബർ മനാഫ് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരായേക്കും. പ്രത്യേക അന്വേഷണസംഘം ചോദ്യം ജയിലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മനാഫിന് നോട്ടീസ്…

ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആൾക്കൂട്ട ദുരന്തം, ഒടുവില്‍ പ്രതികരിച്ച് വിരാട് കോഹ്ലി

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആൾക്കൂട്ട ദുരന്തത്തില്‍ മൂന്നു മാസത്തിനുശേഷം ആദ്യമായി പ്രതികരിച്ച് സൂപ്പര്‍ താരം വിരാട് കോഹ്ലി. ആരാധകരുടെ നഷ്ടം തങ്ങളുടേത് കൂടിയെന്ന് പറഞ്ഞ കോഹ്ലി ടീമിന്‍റെ…

ഷാജൻ സ്കറിയയെ ആക്രമിച്ച കേസിലെ 4 പ്രതികള്‍ക്ക് ജാമ്യം

ഇടുക്കി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ ആക്രമിച്ച കേസിൽ നാലു പ്രതികൾക്കും ജാമ്യം കിട്ടി. തൊടുപുഴ പൊലീസ് ബംഗലൂരുവിൽ നിന്ന് പിടികൂടിയ മാത്യൂസ് കൊല്ലപ്പള്ളി, ടോണി,…

കര്‍ണാടകത്തില്‍ നിന്നുള്ള പ്രതിഷേധം; ‘ലോക’യിലെ ആ ഡയലോഗ് ഒഴിവാക്കും, പ്രതികരണവുമായി നിര്‍മ്മാതാക്കള്‍

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളുടെ നിരയിലേക്ക് ഇതിനകം എത്തിയിട്ടുണ്ട് ലോക. എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയങ്ങളുടെ പട്ടികയിലേക്ക് ചിത്രം എത്തുമെന്നതും ഇതിനകം ഉറപ്പായിട്ടുണ്ട്.…

‘ബെംഗളൂരുവിനെ ലഹരി ഹബ്ബായി ചിത്രീകരിക്കുന്നു’; മലയാള സിനിമകള്‍ക്കെതിരെ പരാതി, അന്വേഷിക്കാന്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച്

മലയാളത്തിലെ ഓണം റിലീസായെത്തി വന്‍ വിജയം നേടിക്കൊണ്ടിരിക്കുന്ന ചിത്രം, ലോക:യ്ക്കെതിരെ കര്‍ണാടകയില്‍ പരാതി. ബെംഗളൂരു നഗരമാണ് ചിത്രത്തിന്‍റെ പ്രധാന കഥാപശ്ചാത്തലം. ചിത്രം ബെംഗളൂരുവിനെയും ബെംഗളൂരുവിലെ യുവതികളെയും മോശക്കാരായി…

ധര്‍മസ്ഥല കേസിൽ വൻ ട്വിസ്റ്റ്; തനിക്ക് അനന്യയെന്ന മകളില്ല, പറഞ്ഞതെല്ലാം കള്ളമെന്ന് സുജാത ഭട്ട്

ധര്‍മസ്ഥല: കര്‍ണാടകയിലെ ധര്‍മസ്ഥലയിൽ 2003-ല്‍ കാണാതായ അനന്യ ഭട്ടിന്റെ തിരോധാനം നുണക്കഥയാണെന്ന് അനന്യ ഭട്ടിന്റെ അമ്മയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സുജാത ഭട്ട്. തനിക്ക് അങ്ങനെയൊരു മകളില്ലെന്നും ചിലരുടെ…

ഒറ്റയടിക്ക് ഇരട്ടി; കർണാടകയിൽ എംഎൽഎമാരുടെ ശമ്പളം വർധിപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ എംഎൽഎമാരുടെ ശമ്പളം ഇരട്ടിയാക്കി സർക്കാർ. എംഎൽഎമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയിൽ നിന്ന് 80,000 രൂപയാക്കി ഉയർത്തി. മറ്റ് അലവൻസുകൾ ചേർത്ത് നിലവിൽ ഒരു…

കർണാടകയിലെ ബന്ദ് ശനിയാഴ്ച; ബെംഗളൂരു നഗരത്തെ ബാധിച്ചേക്കും

ബെംഗളൂരു: കന്നഡ അനുകൂല സംഘടനകൾ മാർച്ച് 22 ശനിയാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാന ബന്ദ് ഐടി നഗരമായ ബെംഗളൂരുവിനെ കാര്യമായി ബാധിച്ചേക്കും. രാവിലെ ആറുമണിമുതൽ വൈകിട്ട് ആറുമണിവരെയാണ് ബന്ദ്.…