പന്തില്‍ ഉമിനീര്‍ പുരട്ടാം, കളിയെ മാറ്റിമറിക്കുന്ന മറ്റൊരു നിയമവും പാസാക്കി
കളിയെ മാറ്റിമറിക്കുന്ന രണ്ട് നിര്‍ണായക നിയമങ്ങളുമായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). ഐപിഎല്‍ 2025 (IPL 2025) ആരംഭിക്കുന്നതിന് മുമ്പായാണ് തീരുമാനം. ബിസിസിഐ അധികൃതരും 10…